Kerala Daily Jobs track


തൊഴിൽ വാർത്തകൾ നിങ്ങളുടെ ടെലെഗ്രാമിലേക്കു നേരിട്ടെത്തും. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു വെക്കൂ.. വേകെൻസികളെ നേരത്തെ തന്നെ അറിയൂ. A learning platform for all job aspirants. All latest updates. Get job notifications direct to your mobile.!


#job_notifications  #kerala_jobs  #psc_classes  #private_jobs  #kerala_psc_news 


AI DESCRIPTION

Kerala Daily Jobs Track is a handy Telegram channel for job hunters in Kerala, posting fresh daily updates on government and private vacancies. It covers Kerala PSC notifications, police recruitments, teacher posts, bank jobs, and walk-in interviews across districts like Thiruvananthapuram, Kochi, and Kozhikode. Expect quick alerts with eligibility criteria, salary info, and last dates to apply—no fluff, just straight facts. Great for freshers, graduates, and experienced pros staying ahead in Kerala's competitive job scene!

Global Rank
#26,028
6
🇮🇳 Language Rank
#3,187
5
Category Rank
#1,540
1
24h Change:
-

Share your stats or compare with another channel or group

Do you like this channel? login or click @dailychannelsbot to rate this channel via Telegram

ഹലോ സുഹൃത്തുക്കളെ.. 

കേരള ഡെയിലി ജോബ്‌സ് ട്രാക്ക് എന്ന ഈ ടെലിഗ്രാം ചാനലിലേക്കു എല്ലാവർക്കും സ്വാഗതം.ഇത് കേരള PSC ഡെയിലി ട്രാക്ക് എന്ന യൂട്യൂബ് ചാനലിൻറെ ഒഫീഷ്യൽ ടെലിഗ്രാം അക്കൗണ്ട് ആണ്. 


കൊറോണ കാലം നമ്മുടെ ഇടയിൽ പലരുടെയും ജോലികളെ ഇല്ലാതാക്കിയിട്ടുണ്ട്. അത്തരത്തിൽ ജോലി നഷ്ട്ടപെട്ടവർക്കു പുതിയ ജോലി കണ്ടെത്തുന്നതിനും, അതോടൊപ്പം പുതിയ ജോലികൾ അന്വേഷിക്കുന്ന എല്ലവർക്കും ഉപകരിക്കാവുന്നതുമായ വിധത്തിൽ ആണ് ഞങ്ങൾ ഈ യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്നത്.


ഓരോ ജില്ലകളിലെയും പുതിയ തൊഴിൽ അവസരങ്ങൾ പ്രത്ത്യേകം പ്ലേ ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ സംസ്ഥാന psc യുടെയും കേന്ദ്ര ഗോവെർന്മേന്റിന്റെ കീഴിൽ വരുന്ന പുതിയ ഒഴിവുകളുൾപ്പടെ എല്ലാം ഇതിൽ വരുന്നതാണ്.


യൂട്യൂബ് അപ്ഡേറ്റ് മുടങ്ങാതെ എത്താൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു വയ്ക്കാവുന്നതാണ്. ലിങ്ക് ഇവിടെ കൊടുക്കുന്നു - https://www.youtube.com/channel/UC-IYet8vv9Y7X8iINC6xz4g?sub_confirmation=1

കൂടാതെ ജോലിയോടൊപ്പം മറ്റു PSC ഉദ്യോഗം നോക്കുന്നവർക്കും, അല്ലാതെ PSC സ്വന്തമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ ഓഡിയോ വീഡിയോ സ്റ്റഡി മെറ്റീരിയൽസ് ഞങ്ങൾ ഈ ചാനലിലൂടെ നിങ്ങൾക്കു മുൻപിൽ എത്തിക്കുന്നതാണ്. അപ്ഡേറ്റ്സ് ഫേസ് ബുക്കിലും മുടങ്ങാതെ എത്തുന്നതായിരിക്കും

Welcome to Kerala Daily Jobs all in one channel dedicated for all JOB SEEKERS. 

We will share all latest job notifications in Kerala and many other metro cities.

You can take all learning materials that we share in various platforms like Facebook, youtube and Instagram.. 


You can watch our youtube videos by clicking the links we share here in this public platform. 


Always be updated and track your study with daily psc track. We are here to help you. 👍🤝🤝

Comments

Telegram Channels You May Like